Sportsmanship of Few Champions Got Tested and They Failed Badly: Waqar Younis on India Losing to England
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ തോറ്റത് സംബന്ധിച്ച് വിവാദം. പാക്കിസ്ഥാന് അനുകൂലമാകാതിരിക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ തോല്‍വി വഴങ്ങുകയായിരുന്നെന്നാണ് ആരോപണം ഉയരുന്നത്.